അനധികൃതമായി ചെമ്മീൻ പിടിച്ച നാല് ഇന്ത്യക്കാർ അറസ്റ്റിൽ

അനധികൃതമായി ചെമ്മീൻ പിടിച്ച നാലുപേരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. പരിശോധന സമയത്ത് കോസ്റ്റ് ഗാർഡ് ബോട്ടിനെ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരായ നാലംഗ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്.
രാജ്യത്ത് നിലവിലുള്ള നിരോധന വ്യവസ്ഥകൾ പാലിക്കാൻ എല്ലാ മത്സ്യത്തൊഴിലാളികളും ബാധ്യസ്ഥരാണെന്ന് നേരത്തേ കോസ്റ്റ് ഗാർഡ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന നിയമം ജൂലൈ 31 വരെ തുടരും.
sdfs