ബഹ്റൈൻ മലയാളി ബിസിനസ് ഫോറം തൊഴിലാളികൾക്ക് ഇഫ്താർ വിതരണം ആരംഭിച്ചു

മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം എല്ലാ വർഷവും തൊഴിലാളികൾക്ക് ഇഫ്താർ വിതരണം ആരംഭിച്ചു.
ടൂബ്ലിയിലെ രണ്ട് തൊഴിലാളി ക്യാമ്പുകളിൽ വെച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ഇവിടെയുള്ള അൽ റാഷിദ് ക്യാമ്പിലും ഹലയ്യ ഗ്രൂപ്പ് ക്യാമ്പിലുമായി നടന്ന പരിപാടിയിൽ വൺ ബഹ്റൈൻ പ്രതിനിധി പ്രജിത്ത്, ബിഎംബിഎഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി തുടങ്ങിയവർ പങ്കെടുത്തു.
േ്ിേ്ി