ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു


ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് നടത്തി വരുന്ന സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായി റമദാൻ മാസത്തിൽ മംത് ഓഫ് മേർസി എന്ന പേരിൽ ഒരുമാസം നീണ്ടുനിൽക്കുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ദാർ അൽ ശിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

സഇദ് ഹനീഫ് അടക്കമുള്ളവർ നേതൃത്വം നൽകി.

article-image

്ു്ു

You might also like

Most Viewed