നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3 സമാപിച്ചു

ഹിദ്ദ് സ്ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3 സമാപിച്ചു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ ഷഹീൻ ഗ്രൂപ്പും ബഹ്‌റൈൻ ബ്ലൂസ് തമ്മിലായിരുന്നു മത്സരം.
47 റൺസിൻറെ വിജമാണ് ഷഹീൻ ഗ്രൂപ് നേടിയത്. അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി മുനവർ, ഹിദ്ദ് സ്ട്രൈക്കേഴ്സ് ഒഫീഷ്യൽസ് പ്രസാദ്,ഷാനവാസ്, നിതിൻ, അനിൽ, മണികണ്ഠൻ, അസ്ഹറുദ്ദീൻ, മിഥുൻ, ഗഫാർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
െമെമ