പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ്


ബഹ്‌റൈനിൽ ജീവകാരുണ്യ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സിന്റെ സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായി റമദാനിൽ 'മംത് ഓഫ് മേർസി' എന്ന പേരിൽ ഒരുമാസത്തെ കാമ്പയിൻ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി റമദാനിലെ ആദ്യ ദിവസം ഹമല ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക്  ഇഫ്താർ വിരുന്നൊരുക്കി.പരിപാടിയുടെ ഭാഗമായി നിർധനരായ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും ഇഫ്താർ കിറ്റുകളും ഭക്ഷണ കിറ്റുകളും വിശുദ്ധ മാസത്തിലുടനീളം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

ൈാീിി

You might also like

  • Lulu Exchange
  • Straight Forward

Most Viewed