ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു


ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു. ഇടപ്പാളയം പ്രസിഡന്റ് വി.കെ. വിനീഷ് അഭിലാഷ് മഞ്ഞക്കാട്ടിന് അംഗത്വം നൽകിക്കൊണ്ടാണ് കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനംചെയ്തത്.

ഈ വർഷം എട്ടാം വാർഷികം ആഘോഷിക്കുന്ന കൂട്ടായ്മ മലപ്പുറം ജില്ലയിലെ കാലടി, വട്ടംകുളം, തവനൂർ, എടപ്പാൾ പഞ്ചായത്തുകളിലെ പ്രവാസികളെ ഒരുമിക്കുകയാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനുമായി 3653 9444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ddg

You might also like

  • Lulu Exchange
  • Straight Forward

Most Viewed