റമദാൻ കിറ്റുകളുടെ വിതരണം ആരംഭിച്ചു

കോവിഡ് കാലം മുതൽ റമദാൻ മാസത്തിൽ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാനായി സ്വദേശി വനിത ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനത്തിന് നൽകി വരുന്ന റമദാൻ കിറ്റുകളുടെ വിതരണം ആരംഭിച്ചു.
ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബി.കെ. എസ് .എഫ് രക്ഷാധികാരി സുബൈർ കണ്ണൂർ വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് കൈമാറി കൊണ്ട് നിർവഹിച്ചു.
ബഷീർ അമ്പലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.കെ.എസ് എഫ് ചാരിറ്റി വിങ്ങ് ഭാരവാഹികളും പങ്കെടുത്തു.
്േിേി്
്േുേു