അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം പ്രഭാഷണം സംഘടിപ്പിച്ചു

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങളുടെ ഭാഗമായി മനാമ കെ സിറ്റി ഹാളിൽ പ്രഭാഷണം സംഘടിപ്പിച്ചു.
"അടയാളങ്ങൾ ബാക്കിവെച്ചവർ നമ്മോട് പറയുന്നത്" എന്ന വിഷയത്തെ ആസ്പദമാക്കി സയ്യദ് മുഹമ്മദ് ഹംറാസ് അൽ ഹികമി ക്ലസ്സെടുത്തു.
സെക്രട്ടറി ഷാഹിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉസ്താദ് സമീർ ഫാറൂഖി ആമുഖ ഭാഷണം നടത്തി. യുണിറ്റ് പ്രസിഡണ്ട് സിദ്ദീഖ് മനാമ നന്ദി പറഞ്ഞു.
അൽ ഹിലാൽ മെഡിക്കൽ സെന്റർ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
അൽ ഹിലാൽ മെഡിക്കൽ സെന്റർ - ഹിദ്ദ്, കിഡ്സ് പാലസുമായി സഹകരിച്ച് തായ് മാർട്ടിൽ 2 മുതൽ ആറ് വയസ് പ്രായമുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
asff