ഇഫ്താർ സംഗമകളിൽ അധികമെന്ന് തോന്നുന്ന ഭക്ഷണം തൊഴിലാളികൾക്ക് എത്തിക്കാനുള്ള പ്രവർത്തനമാരംഭിച്ച് ഹോപ്പ് ബഹ്റൈൻ

റമദാൻ വ്രതാനുഷ്ടാന നാളുകളിൽ ഇഫ്താർ സംഗമകളിൽ അധികമെന്ന് തോന്നുന്ന ഭക്ഷണം തൊഴിലാളി സഹോദരങ്ങൾക്ക് എത്തിക്കാനുള്ള പ്രവർത്തനമാരംഭിച്ച് ഹോപ്പ് ബഹ്റൈൻ.
'ഭക്ഷണം പാഴാക്കരുത്' എന്ന സന്ദേശവുമായി നടത്തുന്ന പദ്ധതി കഴിഞ്ഞ 9 വർഷമായി ഹോപ്പ് നടത്തിവരുന്നുണ്ട്. രാത്രി 8.30ന് മുമ്പായി ഇത് സംബന്ധിച്ച വിവരം നൽകണമെന്നും, ഇതിനായി 3662 1952 അല്ലെങ്കിൽ 3934 8814 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
sgdfg