ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹസംഗമം സംഘടിപ്പിച്ചു

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദാറുൽ ഈമാൻ മദ്റസയുമായി സഹകരിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്‌സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പണ്ഡിതനും വാഗ്മിയുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണംനടത്തി.
ഏരിയ പ്രസിഡൻറ് മുഹമ്മദ് മുഹിയിദ്ദീൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ വൈസ് പ്രസിഡൻറ് ഷാനവാസ് സ്വാഗതവും സെക്രട്ടറി ഫാറൂഖ് വി.പി നന്ദിയും പറഞ്ഞു.
sgdsfg