ഷാഫി പറമ്പിൽ എം.പി മനാമ എം.സി.എം.എ ഓഫീസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു

ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു. എം.സി.എം.എ പ്രസിഡണ്ട് ഡോ. സലാം മമ്പാട്ട് മൂല, ട്രഷറർ ലത്തീഫ് മരക്കാട്ട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ച പരിപാടിയിൽ എം.സി.എം.എ സെക്രട്ടറി അനീസ് ബാബു സ്വാഗതം പറഞ്ഞു.
സെൻട്രൽ മാർക്കറ്റിലെ പ്രവാസി തൊഴിലാളികളോട് ഷാഫി പറമ്പിൽ സംസാരിച്ചു. എം.സി.എം.എ ഭാരവാഹികളായ ഷഫീൽ യുസഫ്, ശ്രീജേഷ് വടകര, അവിനാശ്, മുനീർ വല്യക്കോട്, ഷമീർ, നജീബ് യോഗേഷ്, മജീദ് ടിപി രക്ഷാധികാരി യൂസഫ് മമ്പാട്ട് മൂല, ഓ.ഐ.സി.സി ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയലക്കാട്, സുബിനാസ് കിട്ടു, ചന്ദ്രൻ വളയം, ഷമീം കെസി, ശ്രീജിത്ത് പനായിസ ബോബി, സുനീഷ് അനെരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
zxcc