അൽ ഫുർഖാൻ സെന്റർ മദ്‌റസ ആന്വൽ ഡേ സംഘടിപ്പിച്ചു


അൽ ഫുർഖാൻ സെന്റർ മദ്‌റസ ആന്വൽ ഡേ സംഘടിപ്പിച്ചു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര പരിപാടി ഉദ്‌ഘാടനം ചെയ്തു.

സാമുഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ്‌ ഹംസ മേപ്പാടി എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡന്റ്‌ സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും, ബഷീർ മാത്തോട്ടം നന്ദിയും പറഞ്ഞു. അധ്യാപകരായ ആരിഫ അബ്ദുല്ലാഹ്‌, ബിനു റഹ്‌മാൻ, ഈഷാ മറിയം, സമീരാ പി, ഹൈഫ അഷ്‌റഫ്‌, റജിന അബ്ബാസ്‌, സജ്‌ല മുബാറക്‌, സാജിദ അബ്ദുൽ കരീം, എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

മനാഫ്‌ കബീർ, അനൂപ്‌ റഹ്‌മാൻ തിരൂർ, ഇല്ല്യാസ്‌ കക്കയം, യൂസുഫ്‌ കെപി, മുഹമ്മദ്‌ ഷാനിദ്‌ വി, ഹിഷാം കെ ഹമദ്‌, ഫാറൂഖ്‌ മാട്ടൂൽ, ഇഖ്‌ബാൽ തളിപ്പറമ്പ്‌, ഫവാസ്‌ സാലിഹ്‌, മുസ്‌ഫിർ മൂസ, ബാസിത്ത്‌ അനാറത്ത്‌, മുബാറക്‌ വികെ, ആരിഫ്‌ അഹ്‌മദ്‌, സബീല യുസുഫ്‌ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

article-image

sfdfs

article-image

fdfg

You might also like

Most Viewed