ഐസിഎഫ് ഭാരവാഹികൾ ഷാഫി പറമ്പിൽ എം.പിയെ സന്ദർശിച്ചു


ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ ഷാഫി പറമ്പിൽ എം.പി.യുമായി ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.

കാലങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗവൺമെന്റിന്റെ സത്വര ശ്രദ്ധയിൽ കൊണ്ടുവരുന്നതോടൊപ്പം പ്രവാസി പുനരധിവാസ പദ്ധതികൾ കാര്യക്ഷമമാക്കുന്നതിനായി സജീവ ഇടപെടലുകളുണ്ടാവുമെന്നും ഷാഫി പറമ്പിൽ എം.പി. പറഞ്ഞു.

ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി കൊടുവള്ളി, ജനറൽ സിക്രട്ടറി ഷാനവാസ് മദനി, എകണോമിക്സ് സിക്രട്ടറി സി.എച്ച് അഷ്റഫ്, അബ്ദുൽ സലാം പെരുവയൽ എന്നിവരടങ്ങിയ സംഘമാണ് എം.പി.യെ സന്ദർശിച്ചത്.

article-image

sdad

You might also like

Most Viewed