ഇന്ത്യൻ പാർലമെന്റ് അംഗം ഷാഫി പറമ്പിൽ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു

ഷാഫി പറമ്പിൽ എം പി ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു.
കത്തീഡ്രൽ വികാരി റവ. ഫാ. ജേക്കബ് തോമസ്, സഹ വികാരി റവ. ഫാ. തോമസ്കുട്ടി പി.എൻ, ഇടവക ട്രസ്റ്റി സജി ജോർജ്, ഇടവക സെക്രട്ടറി ബിനു എം. ഈപ്പൻ, ഇടവക ഭാരവാഹികൾ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
sfdf