നേപ്പാൾ സ്വദേശികളായ പ്രവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മനാമ സെൻട്രൽ ശാഖയിൽ നേപ്പാളി ക്ലബ്ബ്, നേപ്പാൾ എംബസി എന്നിവരുടെ നേതൃത്വത്തിൽ നേപ്പാൾ സ്വദേശികളായ പ്രവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നേപ്പാൾ സ്ഥാനപതി തീർത്ഥ വാഗലേ പരിപാടി ഉദ്ഘാടനം ചെയ്തു. നേപ്പാളി ക്ലബ്ബ് പ്രസിഡണ്ട് ദീപക്ക് ഗുരുങ്ക്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ആസിഫ മുഹമദ്, സിഇഒ ഡോ ശരത്ത് ചന്ദ്രൻ, മാർക്കറ്റിങ്ങ് ഹെഡ് ഉണ്ണി, മനാമ സെൻട്രൽ ബ്രാഞ്ച് ഹെഡ് ജേക്കബ് എന്നിവരും സന്നിഹിതരായിരുന്നു.

350ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. ഇവർക്ക് പ്രിവിലേജ് കാർഡുകളും വിതരണം ചെയ്തു.

article-image

േ്ി്േ

article-image

ംംവ

You might also like

Most Viewed