ബഹ്റൈൻ പ്രവാസി നിര്യാതയായി


ബഹ്റൈൻ പ്രവാസിയും മഴുക്കീർ പഴയംപള്ളിൽ,പൂവക്കുളത്ത് ചെറിയാൻ ചാക്കോയുടെ ഭാര്യയുമായ സൂസൻ ചാക്കോ സൽമാനിയ ആശുപത്രിയിൽ നിര്യാതയായി. 66 വയസായിരുന്നു പ്രായം. സൽമാനിയ ആശുപത്രിയിലെ മുൻ ജീവനക്കാരിയായിരുന്നു പരേത. മക്കൾ നിതിൻ, നിവിൻ മരുമക്കൾ ജിനി, ജിലു.

article-image

DSFDSASD

You might also like

Most Viewed