ബഹ്‌റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോയുടെ ഭാഗമായുള്ള ഫോട്ടോഗ്രഫി മത്സരങ്ങളിൽ വീണ്ടും കഴിവ് തെളിയിച്ച് മലയാളിയായ രഞ്ജിത്ത് സി.പി

ബഹ്‌റൈനിലെ എക്സിബിഷൻ വേൾഡിൽ നടന്ന ബഹ്‌റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോയുടെ ഭാഗമായുള്ള ഫോട്ടോഗ്രഫി മത്സരങ്ങളിൽ വീണ്ടും കഴിവ് തെളിയിച്ച് മലയാളിയായ രഞ്ജിത്ത് സി.പി.
ശൈഖ സബീക ബിൻത് ഇബ്രാഹീം ആൽ ഖലീഫ കപ്പിൽ പ്രഫഷനൽ ലാൻഡ്സ്കേപ്പിൽ ഒന്നാം സ്ഥാനവും, ക്ലോസ്-അപ് പ്രഫഷനലിൽ രണ്ടാം സ്ഥാനവും, ക്ലോസ് അപ്പിൽ മൂന്നാം സ്ഥാനവുമായി മികച്ച നേട്ടമാണ് കൂത്തുപറമ്പ് സ്വദേശിയായ രഞ്ജിത്ത് കരസ്ഥമാക്കിയത്.
sfsf