ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി

ബഹ്റൈൻ പ്രവാസിയും കണ്ണൂർ കുറ്റ്യാട്ടൂർ ആനപീടക സ്വദേശിയുമായ ചിന്നു രൂപേഷ് നാട്ടിൽ നിര്യാതയായി. 34 വയസായിരുന്നു പ്രായം. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ് രൂപേഷ് കെ എം ബഹ്റൈൻ അമേരിക്കൻ നാവി ജീവനക്കാരനാണ്.
മക്കൾ ആരോൺ, അനൈന. ബഹ്റൈൻ പ്രതിഭയുടെ സജീവ പ്രവർത്തകയായിരുന്നു പരേത. പിതാവ് കെ എൻ ചന്ദ്രൻ, മാതാവ് എ കെ അനിത. സഹോദരങ്ങൾ : ജിതിൻ (മിലിട്ടറി ), മിഥുൻ
zvxcv