ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസെറ്റി കൂട്ട നടത്തം സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ട നടത്തം സംഘടിപ്പിക്കുന്നു.

നാളെ രാവിലെ 9 മണിക്ക് ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം പ്രതിനിധി ആമിന അൽ ജാസ്സിം പരിപാടി ഔപചാരികമായി ഉൽഘാടനം ചെയ്യും.

തുടർന്ന് 200ൽ ഏറെ പേർ പങ്കെടുക്കുന്ന 5 കിലോമീറ്റർ നടത്തം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 39605002 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

article-image

sfdsf

You might also like

Most Viewed