‘തണലാണ് കുടുംബം’: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ കപ്പിൾസ് മീറ്റ് സംഘടിപ്പിച്ചു

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന ‘തണലാണ് കുടുംബം’ എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ കപ്പിൾസ് മീറ്റ് സംഘടിപ്പിച്ചു.
ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അലി അഷ്‌റഫ് പങ്കെടുത്തവരുമായി സംവദിച്ചു.
ഏരിയ പ്രസിസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉബൈസ് പ്രാർത്ഥന നിർവഹിച്ചു. അഹമ്മദ് റഫീഖ് സമാപന പ്രസംഗം നടത്തി.
നജാഹ്, ഹാരിസ് അഷ്‌റഫ്, ബഷീർ, സുഹൈൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
sdfdsf
dsfsd