തമിഴ്നാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി


തമിഴ്നാട് പുതുക്കോട്ടൈ തിരുച്ചിറപ്പള്ളി അണ്ണവാസൽ സ്വദേശി രാമസ്വാമി (43) ബഹ്റൈനിൽ നിര്യാതനായി.

അൽ കറാർ കൺസ്ട്രക്ഷൻ എക്യുപ്മെൻറ് കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: ചിന്നയ്യ വേലാർ. മാതാവ്: സെല്ലായി.

article-image

േു്േു

You might also like

Most Viewed