ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ കമ്മിറ്റി കൃപേഷ് - ശരത് ലാൽ അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു

ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൃപേഷ് - ശരത് ലാൽ അനുസ്മരണ സംഗമവും ഏരിയ കൺവെൻഷനും ഫെബ്രുവരി 21ന് സൽമാനിയയിലുള്ള കലവറ റസ്റ്റാറന്റ് ഹാളിൽ നടക്കും.
ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരടക്കമുള്ളവർ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ബുദയ്യ ഏരിയ പ്രസിഡന്റ് അഷ്‌റഫ് ഇ.കെ, സെക്രട്ടറി കെഫിലി ചേറ്റുവ, ട്രഷറർ അബ്ദുൽ സലീം എന്നിവർ അറിയിച്ചു.
േ്ിേ