ട്രാവൽസൂഖ് ജനുവരി മാസത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു

ബഹ്‌റൈനിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനം ആയ ട്രാവൽസൂഖ് ജനുവരി മുതൽ മെയ് മാസം വരെ നടത്തുന്ന പ്രൊമോഷന്റെ ജനുവരി മാസത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു.
ജനുവരി മാസത്തിൽ ട്രാവൽസൂഖിന്റെ സേവനം ഉപയോഗപ്പെടുത്തിയ ജെൻസൺ ജോൺ വർഗീസിനെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. വിജയിക്ക് ഐ ഫോൺ 16 പ്രൊ മാക്സ് ആണ് നൽകിയത്.
േ്ിേ്