ഡോ എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരത്തിന് അർഹരായി ബഹ്റൈൻ പ്രവാസികളും

ഡോ എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരത്തിന് അർഹരായി ബഹ്റൈൻ പ്രവാസികളും. സാമൂഹ്യപ്രവർത്തനത്തിന് ഗീത വേണുഗോപാൽ, ഡോ സലാം മമ്പാട്ടുമൂല, ഫോട്ടോഗ്രാഫിക്ക് രഞ്ജിത്ത് കൂത്തുപറമ്പ് എന്നിവർക്കാണ് പുരസ്കാരം നൽകിയത്.
്ുി്േു
തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വെച്ച് നടന്ന ചടങ്ങ് നിയമസഭ സ്പീക്കർ എൻ എ ഷംസീർ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, അഡ്വ ഐബി സതീഷ് എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, ഡീൻ കുര്യാകോസ് എംപി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
േ്ിു്ിേു