ബഹ്‌റൈൻ പ്രതിഭ വടംവലി മത്സരം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ പ്രതിഭയുടെ റിഫ മേഖല കമ്മിറ്റി, ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്നു കൊണ്ട്, വടംവലി മത്സരം സംഘടിപ്പിക്കുന്നു. 'അരങ്ങ് 2K25' എന്ന വിവിധ കലാകായിക മത്സര പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന മത്സരം, ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ സിഞ്ചിലുള്ള അൽ അഹ്‌ലി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്.
ADSDSV