ബഹ്റൈനിൽ നടക്കുന്ന സംഗീത പരിപാടികൾക്ക് വ്യാജ ടിക്കറ്റ് വിറ്റ അറബ് വംശജൻ അറസ്റ്റിൽ


ബഹ്റൈനിൽ നടക്കുന്ന സംഗീത പരിപാടികൾക്ക് വ്യാജ ടിക്കറ്റ് വിറ്റ അറബ് വംശജനായ യുവാവ് അറസ്റ്റിൽ. രാജ്യത്തിന് പുറത്തുപോയ പ്രതിയെ ഇൻറർപോളിൻറെ സഹായത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി-സൈബർ ക്രൈംസ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരായ നിയമനടപടിക്രമങ്ങൾ ആരംഭിച്ചതാ‍യും ഡ‍യറക്ടറേറ്റ് അറിയിച്ചു. ജയിൽ ശിക്ഷക്കുശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും.

article-image

zczc

You might also like

Most Viewed