ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ വർഷം സുരക്ഷയുമായി ബന്ധപ്പെട്ട 103,135 കേസുകൾ കൈകാര്യം ചെയ്തതായി അധികൃതർ
![ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ വർഷം സുരക്ഷയുമായി ബന്ധപ്പെട്ട 103,135 കേസുകൾ കൈകാര്യം ചെയ്തതായി അധികൃതർ ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ വർഷം സുരക്ഷയുമായി ബന്ധപ്പെട്ട 103,135 കേസുകൾ കൈകാര്യം ചെയ്തതായി അധികൃതർ](https://www.4pmnewsonline.com/admin/post/upload/A_ZOnt4UBD1S_2025-02-12_1739364589resized_pic.jpg)
ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ വർഷം സുരക്ഷയുമായി ബന്ധപ്പെട്ട 103,135 കേസുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു.
മന്ത്രാലയം ഇടപെട്ട കേസുകളിൽ അടിയന്തര പ്രതികരണങ്ങൾ ആവശ്യമുള്ളതും, അഗ്നിശമന വിഭാഗവുമായും, സമുദ്ര, ഗതാഗതവുമായി ബന്ധപ്പെട്ടവയും ഉൾപ്പെടുന്നുവെന്ന് മന്ത്രാലയത്തിന്റെ അൽ അമ്ൻ മാസികയുടെ ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
hjhjg