യുനൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
![യുനൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു യുനൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു](https://www.4pmnewsonline.com/admin/post/upload/A_XrxNR3zQhY_2025-02-10_1739189600resized_pic.jpg)
യുനൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ലിത മറിയം വർഗീസിനെയും സെക്രട്ടറിയായി അനു ഷാജിതിനെയും ട്രഷററായി ജെയ്സി ലൈജുവിനെയുമാണ് തെരഞ്ഞെടുത്തത്.
2017 മുതൽക്കാണ് സംഘടന പ്രവർത്തനമാരംഭിച്ചത്.
്േ്ി