അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ് സംഘടിപ്പിച്ചു
![അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ് സംഘടിപ്പിച്ചു അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ് സംഘടിപ്പിച്ചു](https://www.4pmnewsonline.com/admin/post/upload/A_Jv3sEifjQD_2025-02-10_1739189210resized_pic.jpg)
അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങളുടെ ഭാഗമായി ഉമ്മുൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ വെച്ച് വിജ്ഞാന സദസ് സംഘടിപ്പിച്ചു.
പരിപാടിയിൽ "റമദാൻ - നാം അശ്രദ്ധയിലാണോ?" എന്ന വിഷയത്തെ ആസ്പദമാക്കി സയ്യിദ് മുഹമ്മദ് ഹംറാസ് സംസാരിച്ചു. സാദിഖ് ബിൻ യഹ്‌യ സ്വാഗതവും ഷബീർ ഉമ്മുൽ ഹസ്സം നന്ദിയും പറഞ്ഞു.
േ്ിേ