ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഇന്റർനാഷണൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു


ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഇന്റർനാഷണൽ 2025-2027 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. റസാഖ് ബാബു പ്രസിഡണ്ട്, പ്രശോബ് ധർമ്മൻ സെക്രട്ടറി, ഷമീർ അലി ട്രഷറർ, ഷംസീർ സോഷ്യൽ മീഡിയ കോർഡിനേറ്റർ, ഹിജാസ് എന്റെർടെയിൻമെന്റ് കോർഡിനേറ്റർ, സാദത്ത് രക്ഷാധികാരി എന്നിവരാണ് പുതിയ ഭാരവാഹികൾ.

കൂട്ടായ്മയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാൻ താത്പര്യമുള്ളവർ 33858005 അല്ലെങ്കിൽ 33769767 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

േ്ോ്

You might also like

Most Viewed