കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മനാമ: 

കൊല്ലം ചന്തനത്തോപ്പ് സ്വദേശി ഷാജഹാൻ ശൈഖ് ഓഡം ബഹ്റൈനിൽ നിര്യാതനായി. 67 വയസായിരുന്നു പ്രായം. സൽമാനിയ പാകിസ്താൻ ഗ്യാരേജിനടുത്ത് കോൾഡ് സ്റ്റോർ നടത്തുകയായിരുന്നു. അൽ നൂർ സ്കൂളിലെ അധ്യാപിക ഷഹന മകളാണ്. ഭാര്യ: റജുല.

article-image

aa

You might also like

Most Viewed