തൃശ്ശൂർ സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി


മനാമ: 

തൃശ്ശൂർ ഹിൽപ്പാടി കൂട്ടാല്ല സ്വദേശിനി സുമിത സുന്ദരൻ ബഹ്റൈനിൽ നിര്യാതയായി. 46 വയസായിരുന്നു പ്രായം. 14 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: മേലേടത്ത് തെക്കേടത്ത് സുന്ദരൻ. മാതാവ്: കമലം. മക്കൾ: ശബരിനാഥ്, ശരൺ. ഐ.സി.ആർ.എഫ് പ്രവർത്തകർ  മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

article-image

aa

You might also like

Most Viewed