ഇന്ത്യൻ ഇസ്ലാഹി സെന്റർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യൻ ഇസ്ലാഹി സെന്റർ കുട്ടികൾക്കായി നടത്തിവരുന്ന ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പിനോട് അനുബന്ധിച്ച് ദാറുൽ ശിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് രക്ഷിതാക്കൾക്കും ഇസ്ലാഹി സെന്റർ പ്രവർത്തകർക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മീഡിയ വൺ റിപ്പോർട്ടർ സിറാജ് പള്ളിക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ദാറുൽ ശിഫ പ്രതിനിധികൾ,ഇന്ത്യൻ ഇസ്ലാഹി സെൻറെർ പ്രസിഡൻറ് ഹംസ മേപ്പാടി, വൈസ് പ്രസിഡന്റ് ഷാജഹാൻ, ജനറൽ സെക്രട്ടറി നൂറുദ്ധീൻ ശാഫി , സെക്രട്ടറിമാരായ സിറാജ് പയ്യോളി, ജെൻസീർ മന്നത്ത്, മുംനാസ്, അസ്ഹർ, ഷാജഹാൻ, ക്യാമ്പ് ഡയറക്ടർ സഫീർ നരക്കോ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
sdfsf