ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി
കോഴിക്കോട് വടകര പുതുപ്പണം സ്വദേശി പുതുകണ്ടിയിൽ രഞ്ജിത്ത് ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരണപ്പെട്ടു. 59 വയസായിരുന്നു പ്രായം. മനാമയിൽ കഴിഞ്ഞ രണ്ടു മാസമായി കഫ്റ്റീരിയ നടത്തി വരികയായിരുന്നു.
സൽമാനിയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: രഞ്ജിനി. രണ്ട് മക്കളുണ്ട്.
േ്ിേി