ഈ വർഷം ഇതുവരെ 398 നിയമലംഘകരെ നാടുകടത്തിയതായി എൽഎംആർഎ


ഈ വർഷം ഇതുവരെ അനധികൃതൊഴിലുകളിൽ ഏർപ്പെട്ട 398 നിയമലംഘകരെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു.

താമസ നിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കാൻ ജനവരി 19 മുതൽ 25 വരെ എൽ.എം.ആർ.എ നടത്തിയത് 674 പരിശോധനകളാണ്. ഈ പരിശോധനകളിൽ 192 പേർ നിയമം ലംഘിച്ചതായി കണ്ടെത്തി. 29 പേരെ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുത്തതാ‍യും എൽ.എം.ആർ.എ അറിയിച്ചു.

article-image

jhgjg

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed