ബഹ്‌റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്‌റൈൻ നടത്തിവരുന്ന ഭക്ഷണവിതരണ ഗുദേബിയ, ബുസൈറ്റീൻ, ബുദ്ധയ, ട്യൂബ്ലി, ജൂഫൈർ, ഉം അൽ ഹസ്സം എന്നിവടങ്ങളിൽ നടന്നു.
വരും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക് ഭക്ഷണ കിറ്റുകൾ എത്തിക്കുമെന്നു ടീം ശ്രേഷ്ഠ ബഹ്‌റൈൻ അറിയിച്ചു.