ഗ്ലോബൽ തിക്കോടിയൻസ് ഫോറം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
ഗ്ലോബൽ തിക്കോടിയൻസ് ഫോറം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതം പറഞ്ഞ ക്യാമ്പിൽ പ്രസിഡന്റ് രാധാകൃഷ്ണൻ എ.കെ അധ്യക്ഷത വഹിച്ചു. പ്രജീഷ് തിക്കോടി ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന് അഫ്സൽ കളപ്പുരയിൽ, അഫ്സൽ എൻ.കെ, ജമീല അബ്ദുർറഹ്മാൻ, ഹസൂറ അഫ്സൽ, ചന്ദ്രൻ സി, സാജിത്, ജിജി മുജീബ്, ഡോ. സമീറ, ജയേഷ്, നദീറ മുനീർ എന്നിവർ ആശംസകൾ നേർന്നു.
ഷിനിത്ത് രവീന്ദ്രൻ, ജിതേഷ്, ശ്രീജില ബൈജു, ജസീർ അഹമ്മദ്, ഇബ്രാഹിം, ബൈജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
fdx