ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ
അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്റായിയി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ആശംസകൾ നേർന്നു.
ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാലത്തെ ബന്ധം ട്രംപിന്റെ ഭരണകാലത്ത് കൂടുതൽ ശക്തമാകട്ടെയെന്നും അമേരിക്കൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുവാൻ ട്രംപ് ഭരണകൂടുത്തിന് സാധിക്കട്ടെയെന്നും ബഹ്റൈൻ ഭരണാധികാരികൾ ആശംസിച്ചു.
sdfsd