അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ടി.പി. അബ്ദുൽ അസീസ് പ്രസിഡൻറും എം.എം. രിസാലുദ്ദീൻ ജനറൽ സെക്രട്ടറിയും വി.പി. അബ്ദു റസാഖ്, ഹംസ അമേത്ത് എന്നിവർ ട്രഷററുമായ കമ്മിറ്റിയിലെ ഹംസ കെ. ഹമദ്, അബ്ദുൽ ലത്തീഫ് സി.എം., നസീർ പി.കെ. (വൈസ് പ്രസിഡന്റ്), തൗസീഫ് അഷ്‌റഫ് (ഫിനാൻസ് കൺട്രോളർ), ബിനു ഇസ്മായിൽ (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരാണ് മുഖ്യഭാരവാഹികൾ.
്ിുി്