ബഹ്റൈൻ തട്ടായ് ഹിന്ദു കമ്യൂണിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈൻ തട്ടായ് ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയാ മെഡിക്കൽ സെന്റർ ബ്ലഡ്ബാങ്കിന്റെ സഹകരണത്തോടെ മനാമ ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ടി.എച്ച്.എം.സി ഓഡിറ്റോറിയത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ എട്ടു മുതൽ ഒന്നുവരെ നടന്ന ക്യാമ്പിൽ 175 ഓളം പേർ രക്തം ദാനം ചെയ്തതായി സംഘാടകർ അറിയിച്ചു.
gdfgdf