സിവിൽ ഡിഫൻസ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത് 16,000ത്തിലധികം കേസുകളെന്ന് റിപ്പോർട്ട്


രാജ്യത്തെ സിവിൽ ഡിഫൻസ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത് 16,000ത്തിലധികം കേസുകൾ. തീപിടിത്തവും അപകടങ്ങളും ഉൾപ്പെടെയാണിത്. 2023നെ അപേക്ഷിച്ച്  കേസുകളുടെ എണ്ണത്തിൽ 12 ശതമാനം വർധനവുണ്ട്. 2023ൽ തീപിടിത്തം, വലിയ വാഹനാപകടങ്ങൾ, മഴവെള്ളം കെട്ടിക്കിടക്കൽ, രക്ഷാപ്രവർത്തനം, വീണ മരങ്ങളടക്കം തടസ്സങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെ പ്രവർത്തനം എന്നിവയടക്കം  14,542 കേസുകളാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം 16,262 കേസുകൾ രജിസ്റ്റർ ചെയ്തു.

article-image

XZXVZV 

You might also like

Most Viewed