എസ്.എൻ.സി.എസ് സൗജന്യ വൈദ്യ പരിശോധന സംഘടിപ്പിച്ചു
എസ്.എൻ.സി.എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്ന് സൗജന്യ വൈദ്യ പരിശോധന സംഘടിപ്പിച്ചു. വൈദ്യപരിശോധനയുടെ ഉദ്ഘാടനച്ചടങ്ങിൽ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിൻ, എസ്.എൻ.സി.എസ് ആക്ടിങ് ചെയർമാൻ പ്രകാശ്.കെ.പി, ആക്ടിങ് സെക്രട്ടറി ഷൈൻ. സി എന്നിവർ ചേർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.
വെൽനെസ് ഫോറം കോഓഡിനേറ്റർ ഓമനക്കുട്ടൻ, വെൽനെസ് വിഭാഗം കൺവീനർ ശ്രീലാൽ, വനിത വിഭാഗം കൺവീനർ സംഗീത ഗോകുൽ എന്നിവർ സന്നിഹിതരായിരുന്നു.
്ിവപ