ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജനുവരി 17ന് വെളളിയാഴ്ച്ച രാവിലെ 8 മണിമുതൽ സൽമാനിയയിലുള്ള എസ്എൻസിഎസിന്റെ സിൽവർ ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന സൗജന്യ വൈദ്യ പരിശോധനയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 39615250 അല്ലെങ്കിൽ 38809447 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
േേു