ഹമദ് രാജാവ് ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി


രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടികാഴ്ച്ച നടത്തി.

മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഇരുരാജ്യങ്ങളുടെ മന്ത്രിതല സംഘവും വിവിധ കൂടിക്കാഴ്ച്ചകളിൽ പങ്കെടുത്തു.

രാജാവിന്റെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്നുണ്ട്.

article-image

sdfs

You might also like

Most Viewed