പി ജയചന്ദ്രന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഭാവഗായകൻ ജയചന്ദ്രന്റെ നിര്യാണത്തിൽ കണ്ണൂർ സർഗവേദി അനുശോചനം രേഖപ്പെടുത്തി. സർഗവേദി സൽമാബാദ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ അജിത് കണ്ണൂർ, സുദേഷ്, സന്തോഷ് കൊമ്പിലത്, സുനിൽ, റോഷിൽ, ബിജിത്ത്, മനോജ്, ഉണ്ണികൃഷ്ണൻ, സനൽ, ഷൈജു, ശ്രീനേഷ്, അനീഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. ബേബി ഗണേഷ്, ഹേമന്ത് രത്നം എന്നിവർ ജയചന്ദ്രന്റെ പഴയകാല ഗാനങ്ങൾ ആലപിച്ചു
ADSDSDSDSD