മാപ്പിള കലാ അക്കാദമി പി. ജയചന്ദ്രൻ അനുശോചന യോഗം സംഘടിപ്പിച്ചു
ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി ബഹ്റൈൻ ചാപ്റ്റർ അനുശോചിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന യോഗം അക്കാദമി മുഖ്യ രക്ഷാധികാരി ശംസുദ്ദീൻ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് അബ്ദുൽ സലാം എ.പി, സെക്രട്ടറി അഷറഫ് കുന്നത്തുപറമ്പിൽ, സുബൈർ അത്തോളി, സിദ്ദിഖ് കരിപ്പൂർ, മുഹ്സിൻ മൂപ്പൻ, വാഹിദ് ബിയ്യാത്തിൽ എന്നിവർ സംസാരിച്ചു.
SFSGDDESASASW