ബഹ്‌റൈൻ കരുവന്നൂർ കുടുംബം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ കരുവന്നൂർ കുടുംബം ജനുവരി 31ന് അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ, വെള്ളിയാഴ്ച അദിലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സൗജന്യ രക്തപരിശോധനയോടുകൂടിയ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. രാവിലെ എട്ടുമുതൽ പതിനൊന്നര വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അറിയിച്ചു.
SDVDSZDZ