യാത്രയപ്പ് നൽകി


പതിനേഴുവർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു പോകുന്ന എറണാകുളം പട്ടരുമാടം ഒക്കൽ സ്വദേശി മുഹമ്മദ്‌ പി.എമിന് വിസ്ഡം ഇസ്‌ലാമിക് ഓർഗനേഷൻ ഈസാ ടൗൺ യൂണിറ്റ് യാത്രയപ്പ് നൽകി.

ഈസാ ടൗൺ യൂണിറ്റ് ഓഫിസിൽനടന്ന പരിപാടിയിൽ പ്രസിഡന്‍റ് അബ്ദുൾ റഹ്മാൻ, സെക്രട്ടറി ഷെമീർ ബിൻ ബാവ, കോയ ബേപ്പൂർ, കുഞ്ഞഹമദ്‌, സലീം അമ്പലായി എന്നിവർ നേതൃത്യം നൽകി. കൂട്ടായ്മയുടെ ഉപഹാരം ഉസ്താദ് ഷെമീർ ഫാറൂഖി നൽകി. ബിർഷാദ് ഗനി നന്ദി പറഞ്ഞു.

article-image

വമ

You might also like

Most Viewed