അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ് ബഹ്റൈനിലെത്തുന്നു
അമേരിക്കയുടെ വൈസ് പ്രസിഡൻറ് കമല ഹാരിസ് ഔദ്യോഗിക സന്ദർശനത്തിനായി ജനുവരി 16ന് ബഹ്റൈനിലെത്തും.
സന്ദർശന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ എന്നിവർ കമല ഹാരിസുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ക്രൗൺപ്രിൻസ് കോർട്ട് വക്താക്കൾ അറിയിച്ചു.
ssadd