ബഹ്റൈനിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത


വടക്കൻ അറേബ്യൻ പ്രദേശങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതിനാൽ മേഖലയിൽ അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥ ഡയറക്ടറേറ്റ് അറിയിച്ചു.

ബഹ്റൈനിൽ നാളെ വൈകീട്ട് മുതൽ ബുധനാഴ്ച ഉച്ചവരെ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.

article-image

്്േി

You might also like

Most Viewed